Photo Gallery

All Events

കരോൾ ഗാന മത്സരം

Held on 23rd of December 2023 at St. Thomas Church Thampalakadu

ഒന്നാം സമ്മാനം സൈന്റ്റ് സ്റ്റീഫൻസ് (ആറാം വാർഡ്), രണ്ടാം സമ്മാനം പതിനഞ്ചാം വാർഡ്, മൂന്നാം സമ്മാനം

ദമ്പതി സംഗമം

Held on 7th of May 2023 at St. Thomas Church Thampalakadu

മെയ് ഏഴാം തിയതി വൈകിട്ട് അഞ്ചുമണിക്കു പള്ളി ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ് കുടുംബ ജീവിതത്തെ പറ്റി പ്രഭാഷണം നടത്തി.

ഇരുപത്തഞ്ചും അൻപതും വിവാഹവാര്ഷികം ആഘോഷിക്കുന്നവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

Pithruvethi Inauguration​

Held on 25th March 2023 at St. Thomas Church Thampalakadu

Pithruvethi St. Thomas Church Thampalakadu unit was inaugurated by Mar Jose Pulickal Bishop Of Kanjirappally Diocese on 25th March 2023.