Mass Timings

വിശുദ്ധ കുർബാന സമയങ്ങൾ

തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും വ്യത്യസ്ത വിശുദ്ധ കുർബാന സമയങ്ങലാണ് ഉള്ളത്. ചൊവ്വാഴ്ച ഒഴികെ എല്ലാ കുർബാനകളും സെന്റ് തോമസ് പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ 6.30 ന് മഠത്തിൽ കുർബാനയും വൈകുന്നേരം 5 മണിക്ക് യൂദാസ് തദേവൂസ് കപ്പേളയിൽ കുർബാനയും ഉണ്ടായിരിക്കും.

സമയങ്ങൾ

01

ഞായറാഴ്ച

ഞായറാഴ്ചകളിൽ മൂന്ന് വിശുദ്ധ കുർബാനകളുണ്ട്.

  • 5.45 AM (പള്ളി)
  • 7 AM (പള്ളി)
  • 9.30 AM (പള്ളി)

02

ഇടദിവസങ്ങൾ (തിങ്കൾ - ശനി)

ഇടദിവസങ്ങളിൽ പള്ളിയിൽ ഒരു വിശുദ്ധ കുർബാന മാത്രമേയുള്ളൂ.

  • 6.30 AM (പള്ളി)

03

ചൊവ്വാഴ്ച

ചൊവ്വാഴ്ചകളിൽ രണ്ട് വിശുദ്ധ കുർബാനകളുണ്ട്.

  • 6.30 AM (മഠം)
  • 5 PM (യൂദാസ് തദേവൂസ് കപ്പേള)