St. Thomas Church Thampalakadu

വിശ്വാസം
അനുഗ്രഹം
തമ്പലക്കാട്ടുള്ള ക്രൈസ്തവർ 1912 വരെ കാഞ്ഞിരപ്പള്ളി പഴയപള്ളി ഇടവകയിൽപ്പെട്ടവരായിരുന്നു.1912-ൽ സ്ഥാപിതമായ സെന്റ് തോമസ് ദേവാലയം തമ്പലക്കാടും പരിസരത്തുമുള്ള സുറിയാനി കത്തോലിക്കാ വിശ്വാസികൾക്ക്‌ എന്നും ഒരു പ്രതീക്ഷയുടെ വെളിച്ചമാണ്.

111+

Years Of Legacy

323

Families

1400+

Parishioners

7348587
History

സെന്റ് തോമസ് പള്ളിയുടെ ചരിത്രം

തമ്പലക്കാട്ടുള്ള ക്രൈസ്തവർ 1912 വരെ കാഞ്ഞിരപ്പള്ളി പഴയപള്ളി ഇടവകയിൽ-പ്പെട്ടവരായിരുന്നു.

ദുർഘടമായ പ്രദേശത്തു കൂടിയുള്ള യാത്രയും വന്യമൃഗങ്ങളുടെ ശല്യവും തിരുക്കർമ്മാദികളിൽ പങ്കെടുക്കുന്നതിന് തടസ്സമായിരുന്നു. അതിനാൽ വിശ്വാസികൾ യോഗം കൂടി തമ്പലക്കാട്ട് ആരാധനാലയം സ്ഥാപിക്കണമെന്ന് തീരുമാനിച്ചു.

ദൈവാലയ സ്ഥാപനത്തിന് മാർ തോമസ് കുര്യാളശേരി 1911 ജൂൺ 22 ന് അനുമതി നൽകി.

Events

അറിയിപ്പുകൾ / ആഘോഷങ്ങൾ​​

01

കരോൾ ഗാന മത്സരം

ഡിസംബർ 23 ന് പിതൃവേദി തമ്പലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം നടത്തപ്പെടുന്നു.1 മുതൽ 3 വരെ സ്ഥാനക്കാർക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതായിരിക്കും.

02

വാർഷിക ധ്യാനം

തമ്പലക്കാട് സെയിന്റ് തോമസ് പള്ളിയിലെ വാർഷിക ധ്യാനം 2023 മാർച്ച് 29 മുതൽ 31 വരെ നടത്തപ്പെടുന്നു. വൈകിട്ട് 5 PM മുതൽ 8.30 PM വരെയാണ് ധ്യാന സമയം.

03

പിതൃവേദി ഉദ്ഘാടനം

പിതൃവേദി തമ്പലക്കാട് യൂണിറ്റ് മാർച്ച് 25ന് വൈകിട്ട് 6:30ന് ഓഡിറ്റോറിയത്തിൽ വെച്ച് അഭിവന്ദ്യ ജോസ് പുളിക്കൽ പിതാവ് ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ അറിയിപ്പുകൾ / ആഘോഷങ്ങൾക്ക് താഴത്തെ ബട്ടൺ ക്ലിക്ക് ചെയ്യുക.

സംഘടനകൾ

നമ്മുടെ സംഘടനകൾ

തമ്പലക്കാട് ഇടവകയിൽ ഉള്ള സംഘടനകൾ ഇവിടെ ചേർക്കുന്നു. ഇവിടെ ചേർക്കാത്തവ സംഘടനാ പേജിൽ ചേർത്തിട്ടുണ്ട്.

പിതൃവേദി

സെയിന്റ് തോമസ് പള്ളി തമ്പലക്കാട് പിതൃവേദി യൂണിറ്റ്.

മിഷൻ ലീഗ്

സെയിന്റ് തോമസ് പള്ളി തമ്പലക്കാട് മിഷൻ ലീഗ് യൂണിറ്റ്.

മാതൃദീപ്തി

സെയിന്റ് തോമസ് പള്ളി തമ്പലക്കാട് മാതൃദീപ്തി യൂണിറ്റ്.

വിൻസെന്റ് ഡി പോൾ

സെയിന്റ് തോമസ് പള്ളി തമ്പലക്കാട് വിൻസെന്റ് ഡി പോൾ യൂണിറ്റ്.

വിശുദ്ധ കുർബാന നിങ്ങളുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നു..

ദയവായി അത് മുടക്കരുത്.